20 Jul, 2020 Safa Group
COZMEDICS INAUGURATION - MALAPPURAM

സഫാ ഗ്രൂപിൻ്റെ അഞ്ചാമത് കോസ്‌മെഡിക്‌സ് റീടെയിൽ വിഭാഗത്തിൻ്റെ ഉദ്ഘാടനം ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി എംപി നിർവഹിക്കുന്നു. ശ്രീ. പി. ഉബൈദുല്ല എം.എൽ.എ., ശ്രീ. എ.പി. അനിൽകുമാർ എം.എൽ.എ., ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ടി.കെ. റഷീദലി, സഫാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീ.കെ.ടി.എം.എ. സലാം, ഡയറക്ടർമാരായ ശ്രീ. കെ.ടി. മുസ്‌തഫ, ശ്രീ. കെ.ടി.ഉസ്‌മാൻ, ശ്രീ. കെ.ടി. ഹംസ, ശ്രീ. കെ.ടി. അബ്ദുൽ കരീം, ശ്രീ. കെ.ടി. നാസർ, ശ്രീ. കെ.ടി. മുഹമ്മദ് ഹനീഫ എന്നിവർ സമീപം.

share via
related new & events
© Safagroup 2018. All Rights Reserved. Powered by : .