സഫാ ജ്വല്ലറി ഗ്രൂപ്പിന്റെ നവീകരിച്ച കരുവാരകുണ്ട് ഷോറും ഉല്‍ഘാടനത്തോടനുബന്ധിച്ച് നടന്ന നടന്ന സാംസ്കാരിക സമ്മേളനത്തിൽ നാടിന്റെ അഭിമാനമായ പ്രതിഭ കളെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥി കളെയും ആദരിച്ചു . കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സമ്മേളനം ഉത്ഘാടനം ചെയ്തു