20 Jul, 2020 Safa Group
MALAPPURAM SHOWROOM DIAMOND SECTION - INAUGURATION

സഫാ ഗ്രൂപിൻ്റെ പത്താമത് ജ്വല്ലറി ഷോറൂമിലെ ഡയമണ്ട് സെക്ഷൻ ഉദ്ഘാടനം മലപ്പുറം കിഴക്കേത്തലയിൽ ശ്രീ. എ.പി. അനിൽകുമാർ എം.എൽ.എ. നിർവഹിക്കുന്നു. ശ്രീ. പി. ഉബൈദുല്ല എം.എൽ.എ, സഫാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീ.കെ.ടി.എം.എ. സലാം, ഡയറക്ടർമാരായ ശ്രീ. കെ.ടി. ഉസ്‌മാൻ, ശ്രീ. കെ.ടി. ഹംസ, ശ്രീ. കെ.ടി. അബ്ദുൽ കരീം, ശ്രീ. കെ.ടി. നാസർ, ശ്രീ. കെ.ടി. മുഹമ്മദ് ഹനീഫ എന്നിവർ സമീപം.

 

share via
related new & events
© Safagroup 2018. All Rights Reserved. Powered by : .