20 Jul, 2020 Safa Group
MALAPPURAM SHOWROOM EXHIBITION COUNTER - INAUGURATION

സഫാ ഗ്രൂപിൻ്റെ പത്താമത് ജ്വല്ലറി ഷോറൂമിലെ ജ്വല്ലറി എക്സിബിഷൻ കൗണ്ടറിൻ്റെ ഉദ്ഘാടനം മലപ്പുറം കിഴക്കേത്തലയിൽ ശ്രീ. പി. ഉബൈദുല്ല എം.എൽ.എ നിർവഹിക്കുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ടി.കെ. റഷീദലി, സഫാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീ.കെ.ടി.എം.എ. സലാം, ഡയറക്ടർമാരായ ശ്രീ. കെ.ടി. ഉസ്‌മാൻ, ശ്രീ. കെ.ടി. നാസർ, ശ്രീ. കെ.ടി. മുഹമ്മദ് ഹനീഫ എന്നിവർ സമീപം.

share via
related new & events
© Safagroup 2018. All Rights Reserved. Powered by : .