04 Jan, 2020 Safa Group
PATTIKKAD COZMEDICS INAUGURATION

സഫാ ജ്വല്ലറി ഗ്രൂപ്പിൻ്റെ പട്ടിക്കാട് - ചുങ്കം ഷോറൂമിൽ കൊസ്മെടിക്‌സ് റീടെയിൽ വിഭാഗത്തിൻ്റെ ഉദ്ഘാടനം ശ്രീ. മഞ്ഞളാംകുഴി അലി എം.എൽ.എ. നിർവ്വഹിക്കുന്നു. സഫാ ഗ്രൂപ്പ് ഡയറക്ടർ ശ്രീ. കെ.ടി. മുസ്‌തഫ, ശ്രീ. ഉമർ ഫാറൂഖ് ഹാജി അരിക്കുഴിയൻ, ഡി.ജി.എം. ശ്രീ കെ.ടി. അബ്ദുൽ മജീദ്, റീട്ടെയിൽ മാനേജർ ശ്രീ. രാധാകൃഷ്ണൻ എന്നിവർ സമീപം.

share via
related new & events
© Safagroup 2018. All Rights Reserved. Powered by : .