04 Jan, 2020 Safa Group
PATTIKKAD SHOWROOM DIAMOND SECTION INAUGURATION

 

സഫാ ജ്വല്ലറി ഗ്രൂപ്പിൻ്റെ പട്ടിക്കാട് - ചുങ്കം ഷോറൂമിലെ ഡയമണ്ട് സെക്ഷൻ ഉദ്ഘാടനം ബഹു.പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു. ശ്രീ. മഞ്ഞളാംകുഴി അലി എം.എൽ.എ., ഐ.ജി.ജെ CEO ശ്രീ അംജദ്, പ്രൊ.ആലിക്കുട്ടി മുസ്‌ലിയാർ, സഫാ ഗ്രൂപ്പ് ഡയറക്ടർമാരായ ശ്രീ. കെ.ടി. മുഹമ്മദ് ഹനീഫ, ശ്രീ. കെ.ടി.നാസർ, ശ്രീ. പറമ്പൂർ വാപ്പുട്ടി ഹാജി എന്നിവർ സമീപം.

share via
related new & events
© Safagroup 2018. All Rights Reserved. Powered by : .