സഫാ ജ്വല്ലറി ഗ്രൂപ്പിൻ്റെ പട്ടിക്കാട് - ചുങ്കം ഷോറൂമിലെ ജ്വല്ലറി എക്സിബിഷൻ കൗണ്ടറിൻ്റെ ഉദ്ഘാടനം ശ്രീ. പി. അബ്ദുൽ ഹമീദ് എം.എൽ.എ, നിർവ്വഹിക്കുന്നു. ബഹു. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, സഫാ ഗ്രൂപ്പ് ഡയറക്ടർ ശ്രീ. കെ.ടി.നാസർ, റീട്ടെയിൽ മാനേജർ ശ്രീ. രാധാകൃഷ്ണൻ, ശ്രീ. മഞ്ഞളാംകുഴി അലി എം.എൽ.എ, സഫാ ഗ്രൂപ്പ് ഡയറക്ടർ ശ്രീ. കെ.ടി. ഹംസ, ഡി.ജി.എം. ശ്രീ കെ.ടി. അബ്ദുൽ മജീദ് എന്നിവർ സമീപം.