04 Jan, 2020 Safa Group
PATTIKKAD SHOWROOM INAUGURATION

സഫാ ജ്വല്ലറി ഗ്രൂപ്പിൻ്റെ ഒമ്പതാമത് ഷോറൂമിൻ്റെ ഉദ്ഘാടനം പട്ടിക്കാട് - ചുങ്കം ജാമിഅ: സഫാ മാളിൽ ബഹു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു. മുൻ മന്ത്രി അഡ്വ. നാലകത്ത് സൂപ്പി, സഫാ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ശ്രീ. കെ.ടി.എം.എ. സലാം, ബഹു.പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, മുൻ എം.എൽ.എ. ശ്രീ. വി. ശശികുമാർ, ശ്രീ. പി.അബ്ദുൽ ഹമീദ് എം.എൽ.എ., ശ്രീ. മഞ്ഞളാംകുഴി അലി എം.എൽ.എ., സഫാ ഗ്രൂപ്പ് ഡയറക്ടർ ശ്രീ. കെ.ടി.നാസർ എന്നിവർ സമീപം.

share via
related new & events
© Safagroup 2018. All Rights Reserved. Powered by : .