01 Sep, 2019 Safa Group
Renovated Karuvarakundu Showroom Inauguration

സഫാ ജ്വല്ലറി ഗ്രൂപ്പിന്റെ നവീകരിച്ച കരുവാരകുണ്ട് ഷോറൂം പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങൾ ഉല്ഘാടനം ചെയ്തു . തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ നാടിന്റെ അഭിമാനമായ പ്രതിഭ കളെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥി കളെയും ആദരിച്ചു .

share via
related new & events
© Safagroup 2018. All Rights Reserved. Powered by : .