27 Jan, 2019 Safa Group
SAFA Jewellery Pandikkad Inauguration

സഫാ ജ്വല്ലറി പാണ്ടിക്കാട് ഷോറൂമിന്റെ ഉദ്ഘാടനം സഫാ ഗ്രൂപ് എം ഡി ശ്രീ കെ ടി എം എ സലാം നിർവഹിക്കുന്നു. പ്രശസ്ത സാഹിത്യകാരൻ ശ്രീ പി സുരേന്ദ്രൻ , പാണ്ടിക്കാട് ഗാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി അജിത , ശ്രീ ഒ ടി ഉസ്താത് അഡ്വ: ശ്രീപ്രകാശ് എന്നിവർ സമീപം

share via
related new & events
© Safagroup 2018. All Rights Reserved. Powered by : .