സഫാ ഗ്രൂപിൻ്റെ പത്താമത് ജ്വല്ലറി ഷോറൂം ഉദ്ഘാടനം മലപ്പുറം കിഴക്കേതലയിൽ ബഹു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു. ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി എംപി., ശ്രീ. പി. ഉബൈദുല്ല എം.എൽ.എ., മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ. സലീന ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ടി.കെ. റഷീദലി, സഫാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീ.കെ.ടി.എം.എ. സലാം, ഡയറക്ടർമാരായ ശ്രീ. കെ.ടി. മുസ്തഫ, ശ്രീ. കെ.ടി.ഉസ്മാൻ, ശ്രീ. കെ.ടി. ഹംസ, ശ്രീ. കെ.ടി. അബ്ദുൽ കരീം, ശ്രീ. കെ.ടി. നാസർ, ശ്രീ. കെ.ടി. മുഹമ്മദ് ഹനീഫ എന്നിവർ സമീപം.