20 Feb, 2022 Safa Group
STORE LAUNCH AT AREEKODE

5600 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സജ്ജീകരിച്ച ഏറനാട്ടിലെ ഏറ്റവും വലിയ ജ്വല്ലറിയായ  സഫാ ജ്വല്ലറിയുടെ പതിനൊന്നാമത് റീട്ടയിൽ ഷോറൂം അരീക്കോട് പ്രവർത്തനമാരംഭിച്ചു.

ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. വെഡിങ്ങ് വിഭാഗം ഉദ്ഘാടനം പി.കെ ബഷീർ എം.എൽ.എ യും പ്രീമിയം സെക്ഷൻ ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ യും ഡയമണ്ട്-പ്രഷ്യസ് സ്റ്റോൺ സെക്ഷൻ വി.കെ.സി മമ്മദ് കോയയും നിർവഹിച്ചു. ചടങ്ങിൽ സഫാഗ്രൂപ് എം.ഡി കെ. ടി. എം.എ സലാം അധ്യക്ഷത വഹിച്ചു.

share via
related new & events
© Safagroup 2018. All Rights Reserved. Powered by : .